ഒരുപാട് പരാജയങ്ങളില്‍നിന്നാണ് താന്‍ തന്റെ പാഠങ്ങളിലേറെയും പഠിച്ചത് എന്ന് എവിടേയും അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. 'അഗ്നി'മിസൈല്‍ ആദ്യപരീക്ഷണത്തില്‍ പരാജയപ്പെട്ടപ്പോള്‍ നിരാശപ്പെടാനല്ല കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള അവസരമായിക്കാണാനാണ് താന്‍ ശ്രമിച്ചത് .
‘ഞാൻ
സംതൃപ്തനാണ്’
ഞാനൊന്നും
നേടിയിട്ടില്ല, ഒന്നും
നിര്‍മിച്ചിട്ടില്ല,
ഒന്നും കൈവശം
വെക്കുന്നുമില്ല.
കുടുംബമോ
പുത്രന്മാരോ പുത്രിമാരോ
ഒന്നും...
‘‘ഞാൻ
മരിച്ചാൽ അവധി പ്രഖ്യാപിക്കരുത്.
എന്നെ
സ്നേഹിക്കുന്നെങ്കിൽ അവധിക്കു
പകരം ഒരു ദിവസം അധികം ജോലി
ചെയ്യുക’’
No comments:
Post a Comment